ആഘോഷ മേളമൊരുക്കി മധുരരാജായിലെ അടിപൊളി ഗാനം 👌🏻👌🏻👌🏻

Spread the love

വൻ ഹിറ്റായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഈ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയത്. ഒമ്പതുവർഷങ്ങൾക്കുശേഷമാണ് മധുരരാജയായി മമ്മൂട്ടി വീണ്ടുമെത്തിയത്‌. മധുരരാജയ്ക്ക് വൻ വരവേല്പാണ് പ്രദർശനശാലകളിലെല്ലാം ആരാധകർ ഒരുക്കിയത്. മമ്മൂട്ടി-വൈശാഖ് ടീം ഒന്നിക്കുന്ന ചിത്രം 820 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ മാത്രം 261 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തെ ബാൻഡ്​മേളവും ശിങ്കാരിയുമൊക്കെ ഒരുക്കിയാണ് ആരാധകർ സ്വീകരിച്ചത്. രാജ എന്ന കേന്ദ്രകഥാപാത്രമായുള്ള മമ്മൂട്ടിയുടെ മാസ് പ്രകടനംതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്സ്..മധുരരാജയ്ക്ക് പ്രതീക്ഷിച്ചതിലും വലിയ ആവേശത്തോടെയുള്ള സ്വീകരണമായിരുന്നു. റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ കൊണ്ട് 32.4 കോടി പിന്നിട്ടിട്ടും ഇപ്പോഴും ഹൗസ്ഫുള്‍ ഷോ ആണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത് . ഇപ്പോഴിതാ മധുര രാജയിലെ ഒരു അടിപൊളി ഗാനമെത്തി

Leave a Reply

Your email address will not be published. Required fields are marked *