തൊട്ടപ്പനിലെ ലിറിക്കൽ വീഡിയോ എത്തി

Spread the love

First Look പോസ്റ്ററിലൂടെ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിലെത്തിച്ച ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ ലിറിക്കൽ വിഡിയോയും പ്രേക്ഷകരെ ആകർഷിക്കുകയാണ് .വിഷയത്തിന്റെ കരുത്തും വ്യത്യസ്തതയുംമൂലം മലയാള കഥാവർത്തമാനങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഫ്രാൻസിസ് നൊറോണയുടെ ‘തൊട്ടപ്പൻ’ എന്ന കഥയെ ആസ്പദമാക്കി നിർമിക്കുന്ന ഈ സിനിമ ഇതിനൊടകംതന്ന ജന ശ്രദ്ധ നേടിക്കഴിഞ്ഞു അഭിനയംകൊണ്ട് ശ്രദ്ധ നേടിയ വിനായകനൊപ്പം ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .
 

Leave a Reply

Your email address will not be published. Required fields are marked *