നാൻ പെറ്റ മകൻ വീഡിയോ ഗാനം … കൈത്തോള ബിജിബാൽ | സജി എസ് palamel

Spread the love

എറണാകുളം മഹാരാജാസ് കോളേജിലെ അങ്കണത്തിൽ വെട്ടേറ്റുവീണ് ധീര രക്തസാക്ഷിയായ അഭിമന്യുവിൻറെ ജീവിതം ആസ്പദമാക്കിയുള്ള നാൻ പെറ്റ മകൻ എന്ന സിനിമയുടെ ആദ്യ വീഡിയോ സോങ്ങ് നിങ്ങളിലേക്ക്…. നിങ്ങളുടെ സപ്പോർട്ടും അനുഗ്രഹവും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു…..
സജി എസ് palamel സംവിധാനം | സംഗീതം: ബിജിബാൽ | ഗാനരചന: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | ആലാപനം: സഞ്ജയ് സതീഷ് | രചന & സംവിധാനം: സജി എസ് palamel | നിർമ്മാതാവ്: സുനിൽ കുമാർ പി ജി | DOP: കുഞ്ഞുണ്ണി എസ് കുമാർ | സംഗീതം: ബിജിബാൽ | തിരുത്തൽ: റിയാസ്. | ഗാനരചന: റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ.

Leave a Reply

Your email address will not be published. Required fields are marked *