മരണമാസ് പ്രവചനം | കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ചത് നാദാപുരം സ്വദേശി

Spread the love

പലരും പലവിധത്തിൽ അഭിപ്രായം പറഞ്ഞുവെങ്കിലും കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ചത് നാദാപുരം സ്വദേശിയായിരുന്നു. ഒരു സീറ്റ് പോലും തെറ്റാതെയാണ് പ്രവചനം നടത്തിയത് മുഹമ്മദ് നബിയെ എന്നയാളാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ഒരു സീറ്റ് പോലും തെറ്റാതെ കൃത്യമായി പ്രവചിച്ചത്. ഫേസ്ബുക്ക് പേജിലാണ് ഈ പ്രവചനം പുറത്തുവിട്ടത്. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ് ഏപ്രിൽ നാലാം തീയതി ഫേസ്ബുക്ക് പേജിൽ ഇട്ട പോസ്റ്റിൽ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കും എന്നും ബാക്കി 19 തെറ്റുകളും യുഡിഎഫ് നേടും എന്ന് അദ്ദേഹം പ്രവചിച്ചിരുന്നു.

മുഹമ്മദലി പോസ്റ്റിനു താഴെ പലരും എതിർ അഭിപ്രായവും രേഖപ്പെടുത്തിയിരുന്നു. തന്റെ അഭിപ്രായം സ്ക്രീൻഷോട്ട് എടുത്ത് വയ്ക്കാം എനു മുഹമ്മദലി അന്നുതന്നെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുകയുണ്ടായി. കമൻറ് ബോക്സിൽ യുഡിഎഫ് തോൽക്കുകയാണെങ്കിൽ അത് പാലക്കാട് ആയിരിക്കും എന്ന് പറഞ്ഞ് അയാൾ കൃത്യമായ മറുപടി കൊടുത്തിരുന്നു മുഹമ്മദലി പാലക്കാട് ഡിസിസി കൊണ്ടിരിക്കുന്നത് ശ്രീകണ്ഠൻ ആണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. പ്രവചനം 100% ശരിയായ സന്തോഷത്തിലാണ് മുഹമ്മദലി ഇപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് അറിഞ്ഞിരുന്നുവെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും കൂടി പ്രവചിക്കാം ആയിരുന്നുവെന്ന് കുറിച്ചുകൊണ്ട് മുഹമ്മദ് അലി പോസ്റ്റ് വീണ്ടും ഷെയർ ചെയ്തിരിക്കുകയാണ് . മുഹമ്മദ്‌ അലി മരണമാസാണ് എന്ന് പറഞ്ഞുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ താരം

 

Leave a Reply

Your email address will not be published. Required fields are marked *