അപ്പോൾ എങ്ങനെ നെഗറ്റീവ് ആയ ആളുകളെ ഡീലുചെയ്യണം …? വീഡിയോ കാണാം

Spread the love

ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട ഒരു ഇഷുവിനെ കുറിച്ചാണ്. നമുക്ക് ചുറ്റുമുള്ള നെഗറ്റീവിയായ ആളുകളുമായി എങ്ങനെ ഇടപെടാം എന്നതാണ് ഈ വീഡിയോയിലെ ചർച്ചാവിഷയം. നമ്മൾ എന്ത് ചെയ്താലും അതിൽ കുറ്റം മാത്രം കാണുന്ന ചിലർ നമുക്ക് ചുറ്റും നമ്മൾ കാണാറുണ്ട്.നമ്മുടെ ജീവിതത്തിലുണ്ടായ നമ്മുടെ പരാജയങ്ങളെയും നമുക്കുണ്ടായ ചില സങ്കടങ്ങളൊക്കെ ഓർമ്മപ്പെടുത്തി അതിൽ സന്തോഷം കണ്ടെത്തുന്ന മറ്റു ചില ആളുകളേയും നാം കാണാറുണ്ട്. ഇങ്ങനെ എന്ത് കാര്യത്തെയും നെഗറ്റീവായി ഫേസ് ചെയ്യുന്ന ഇത്തരക്കാരോട് എങ്ങനെ നാം പെരുമാറണം .നാം കൃത്യമായ രീതിയിൽ ഇവരോട് പെരുമാറിയില്ലെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും എന്നുള്ളത് തീർച്ചയാണ് . കാര്യം ഇത്തരക്കാരുടെ എനർജി അല്ലങ്കിൽ ഇത്തരക്കാരുടെ പെരുമാറ്റരീതി നമ്മുടെ മനസ്സിൽ കുത്തിവയ്ക്കുന്നത് അത് ഒരു നെഗറ്റീവായിരിക്കും. ഉറപ്പായിട്ടും നമുക്ക് മുന്നോട്ട് എത്ര ശക്തമായി ആഗ്രഹിച്ചാലും ഇത്തരക്കാരുടെ മുന്നിൽ തലകുനിച്ച് നാം അവർ പറയുന്ന മുഴുവൻ കേൾക്കാൻ ആണ് ഇരിക്കുന്നു എങ്കിൽ തീർച്ചയായും അത് നമ്മുടെ ലൈഫിനെ ബാധിക്കും.അപ്പോൾ എങ്ങനെ നെഗറ്റീവ് ആയ ആളുകളെ ഡീലുചെയ്യണം …? വീഡിയോ കാണാം

 

Leave a Reply

Your email address will not be published. Required fields are marked *