വിനായകന് മാത്രം ചെയ്യാൻ പറ്റുന്ന ചില കഥാപാത്രങ്ങളുണ്ട്. ആ ശ്രേണിയിലേക്ക് ഒരു കഥാപാത്രം കൂടി; തൊട്ടപ്പൻ.

തൊട്ടപ്പൻ എന്റെ കാഴ്ചപ്പാടിൽ ഒരു കൂട്ടം ആളുകളുടെ ആഗ്രഹങ്ങളുടെ സഫലീകരണം അതിന്റെ പൂർണതയിൽ എത്താൻ കഴിയാത്തതിന്റെ കഥയാണ് തൊട്ടപ്പൻ. വിനായകന്റെ ഡയലോഗ് കടമെടുത്താൽ “സാധാരണക്കാരുടെ ഭാഷയിലെ തൊട്ടപ്പന്റെ”[…]

Read more