സര്‍ക്കാരിന് ശേഷം മുരുഗദോസ് ഒരുക്കുന്ന രജനിചിത്രം ദര്‍ബാറിന്റെ ട്രൈലെർ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയ്ക്ക് ശേഷം രജനികാന്ത് മാസ് ലുക്കിലെത്തുന്ന ദര്‍ബാറിന്റെ ട്രൈലെർ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്‌റ്റൈല്‍ മന്നന്‍ പൊലീസ് വേഷത്തിലുള്ളതും അല്ലാത്തതുമായ മാസ് രംഗങ്ങളാണ്[…]

Read more