വീണ്ടും അരുൺ മുരളീധരൻ മാജിക്ക് | അനുഗ്രഹീതൻ ആന്റണിയിലെ വീഡിയോ സോങ്ങ് യൂട്യൂബിൽ തരംഗം സൃഷ്ടിക്കുന്നു

ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അരുൺ മുരളീധരൻ എന്ന സംഗീത സംവിധായകൻ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ ചിത്രങ്ങളിലൂടെ[…]

Read more