ആഘോഷ മേളമൊരുക്കി മധുരരാജായിലെ അടിപൊളി ഗാനം 👌🏻👌🏻👌🏻

വൻ ഹിറ്റായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഈ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയത്. ഒമ്പതുവർഷങ്ങൾക്കുശേഷമാണ് മധുരരാജയായി മമ്മൂട്ടി വീണ്ടുമെത്തിയത്‌. മധുരരാജയ്ക്ക് വൻ വരവേല്പാണ് പ്രദർശനശാലകളിലെല്ലാം ആരാധകർ[…]

Read more